ജനാധിപത്യം അര്‍ത്ഥ തലത്തില്‍ പൂര്‍ണത നേടുന്നത് തികച്ചും മതേതരമായ പൊതുസംസ്കാരം ജനങ്ങളുടെ ജീവിത രീതി ആകുമ്പോള്‍ ആണ്. സര്‍വ തലത്തിലും സമഗ്രമായ മതാതിപത്യം എന്ന അവസ്ഥ ജനാധിപത്യത്തിന്റെ ദുരന്തം ആയിരിക്കും. പണാധിപത്യം പോലെ തന്നെ മതാധിപത്യവും - ജനാധിപത്യത്തിന്റെ അന്തകരാന്നു.
ജനാധിപത്യത്തിലെ രാഷ്ട്രീയം എന്നത് ജനങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉള്ളതായിരിക്കണം. ജനങളുടെ സുരക്ഷിതത്വം, അന്തസ്സ് , അവകാശങ്ങള്‍ എന്നിവ കാത്തു സൂക്ഷിക്കുവാന്‍ വേണ്ടിയുള്ളതാവണം ജനതിപത്യത്തിലെ രാഷ്ട്രീയവും ഭരണവും. അതിനു വിപരീതമായി രാഷ്ട്രീയത്തെയും ഭരണത്തെയും മുന്നോട്ട് നയിക്കുന്നവരുടെ ലക്ഷ്യം അധികാരം ബഹുജനങ്ങളുടെ താല്പര്യങ്ങള്ക്ക് വേണ്ടിയാവരുത് എന്നതാണ്. അവരാണ് ഫലത്തില്‍ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്പ്പും വളര്‍ച്ചയും ഇല്ലാതാക്കാന്‍ അവസരം ഒരുക്കുന്നത്.
ജനങ്ങള്ക്ക് വേണ്ടത് അന്തസ്സുള്ള ജീവിതമാണ്. ആരോഗ്യമുള്ള ജീവിതം ആണ്.

വെള്ളമാണ്. വെളിച്ചമാണ്. ഭക്ഷണം ആണ്. പാര്പ്പിടം ആണ്. ശുദ്ധമായ പ്രകൃതിയാണ്. ഇതൊന്നും ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വിഷയങ്ങളല്ല. വിശക്കുന്നവന്റെയും, നീതിക്ക് വേണ്ടി പോരുതുന്നവന്റെയും ജാതി ഒന്നാണ്. മതം ഒന്നാണ്. ചോര ഒന്നാണ്.
ജനാതിപത്യത്തെ ജനകീയം ആക്കുന്നതിനു , നീതിക്ക് വേണ്ടി പോരുതുന്നവന്റെ ഒരുമക്ക് എല്ലാ സങ്കുചിത കള്ളികള്ക്കും, അത്തരം കള്ളികള്ക്ക് ബലമേകുന്ന ആശയങ്ങല്ക്കുമെതിരെ ജനങ്ങളെ ഉണര്ത്തുന്ന ഒരു സാംസ്കാരിക വിപ്ലവം നമ്മുടെ രാജ്യത്തിന് ആവശ്യമാണെന്ന് , നമ്മുടെ രാജ്യംകടന്നു പോവുന്ന സാംസ്കാരിക ദുരവസ്ഥ നമ്മെ ഓര്മ പ്പെടുത്തുന്നു.

No comments:
Post a Comment