ഞങ്ങള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കണം എന്ന് പറയുമ്പോള്‍ നിങ്ങള്ക്ക് രസിക്കുന്നില്ല. ഞങ്ങള്‍ പോതുമെഘലയെ ശക്തീകരിക്കണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ പോതുമെഘലാ സ്ഥാപനങ്ങള്‍ വിറ്റ് തുലക്കുന്നതിന്റെ സ്പീഡ് കൂട്ടേണ്ട കാര്യം ആലോചിക്കുന്നു.
ഞങ്ങള്‍ പൊതുവിതരണ സമ്പ്രദായം വിപുലമാക്കി വിലക്കയറ്റം പിടിച്ചു നിര്‍ത്തി സാധാരണ ജനവിഭാഗങ്ങള്‍ക്ക് ന്യായമായ വിലക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ ചെവികൊടുക്കുന്നില്ല. കുത്തകള്‍ക്ക് അവധി വ്യാപാരത്തിന് അവകാശവും അനുമതിയും നല്‍കി അവശ്യ സാധനങ്ങളുടെ വിപണി കൈയ്യടക്കാനും കൊള്ളലാഭം കൊയ്യാനും അവസരം ഒരുക്കി കൊടുക്കുന്നു.
ഞങ്ങള്‍ സാമ്പത്തിക അന്തരം കുറക്കുവാന്‍ ഉതകുന്നതും ജനങ്ങളുടെ മൊത്തം ജീവിതത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതുമായ വിധം സാമ്പത്തിക പരിഷ്കാരം നടപ്പിലാക്കണം എന്ന് പറയുമ്പോള്‍ , നിങ്ങള്‍ സ്വദേശിയും വിദേശിയും ആയ കുട്ടക വര്‍ഗ്ഗത്തിന്റെ കൊള്ള ലാഭത്തിനു രാജപാത ഒരുക്കുന്ന സാമ്പത്തിക പരിഷ്കാരം നടത്തി മഹാ ഭൂരിപക്ഷം ജനങ്ങളുടെ ജീവിതത്തെ പ്രന്തവല്‍ക്കരിക്കുന്നു.
ഞങ്ങള്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിത പ്രയാസങ്ങളുടെ മോചനത്തിന് വേണ്ടി, എല്ലാ ജനതയുടെയും ന്യായമായ അവകാശങ്ങള്‍ക്കും അന്തസ്സിനും വേണ്ടി പൊരുതുമ്പോള്‍ , നിങ്ങള്‍ മത്സര ബുദ്ധിയോടെ കുത്തക സമ്പന്ന വര്‍ഗ്ഗത്തിന് വിടുപണി ചെയ്യുന്നു. നിങ്ങള്‍ കള്ളപ്പണക്കാര്‍ക്ക് കുടപിടിക്കുന്നു.
ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷത്തിന്റെ ജനപക്ഷ രാഷ്ട്രീയവും, നിങ്ങളുടെ ജനവിരുദ്ധ വലതുപക്ഷ രാഷ്ട്രീയവും വെളുപ്പും കറുപ്പും പോലെ വളരെ പ്രകടം ആണ്.

No comments:
Post a Comment